Knowledge is Fearing Allah |
അള്ളാഹുവിനെ ഭയപ്പെടുന്നതാണ് അറിവ് |
Abu Tariq Zubair Mohamed
حفظه الله تعالى Fearing Allah by correctly knowing Him and His Messenger ﷺ with evidences is called knowledge. Any abundance of narrations outside this scope is not termed as knowledge. A number of ways to obtain good understanding of Allah and Messenger ﷺ are also suggested here.
Taken at 28th Ramadan 1440H (2nd June 2019) at Darul Hadeeth As-Salafiyya, Kochi. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ശരിയായ വിധത്തിൽ അള്ളാഹുവിനെയും റസൂലിനെയും ﷺ അറിഞ്ഞു കൊണ്ട് കാര്യ കാരണ സഹിതം അള്ളാഹുവിനെ ഭയപ്പെടുന്നതിനെയാണ് അറിവ് എന്ന് പറയുന്നത്. ഇതല്ലാതെ, അധികരിപ്പിച്ച വാക്കുകൾക്കൊന്നും അറിവ് എന്ന് പറയില്ല. അള്ളാഹുവിനെയും റസൂലിനെയും ﷺ കുറിച്ച് നല്ല ധാരണയുണ്ടാക്കിയെടുക്കാനുള്ള ഏതാനും മാർഗ്ഗങ്ങളും ഇവിടെ നിർദ്ദേശിക്കുന്നു.
28 റമളാൻ ഹിജ്റ 1440 (2 ജൂൺ 2019) കൊച്ചിയിലെ ദാറുൽ ഹദീസ് അസ്സലഫിയ്യ: യിൽ വച്ചെടുത്ത ദർസ്. |