Last Ten Nights of Ramadan and Laylatul Qadr |
റമളാനിലെ അവസാന പത്തും
|
Abu Taymiyya Haneef bin Bava
حفظه الله تعالى An inspiring speech to race towards doing good deeds and take full advantage of the last ten days and nights of Ramadhaan where the virtuous night - Laylat-ul-Qadr - occurs. In this occasion, let him who finds good while examining his deeds, praise Allah, and let him who finds other than that, blame no one but himself - as reported in the last part of a famous Hadeeth Qudsi.
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ അടങ്ങിയിട്ടുള്ള റമളാനിലെ അവസാന പത്തിൽ സൽക്കർമങ്ങൾ കൊണ്ടു മുന്നേറാൻ ഉദ്ദീപിപ്പിക്കുന്ന പ്രഭാഷണം. പ്രശസ്‌തമായ ഒരു ഹദീഥ് ഖുദ്‌സിയുടെ അവസാനത്തിൽ വന്നതു പോലെ, സ്വന്തം പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വിലയിരുത്തുമ്പോൾ ആരെങ്കിലും നന്മ കാണുന്നുണ്ടെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ, അതല്ല തിന്മയാണ് കാണുന്നതെങ്കിൽ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.
|