Love For This World |
ദുനിയാവിനോടുള്ള പ്രേമം |
Abu Taymiyya Haneef bin Bava
حفظه الله تعالى Hadeeth on the reasons of the downfall of the Ummah as prophesied by our Prophet ﷺ were based on two reasons - Love for this world and the dislike for death. The dars gives us a true reminder that the love of this world is actually making us farther way from the actual purpose of life thus making us forget death.
Taken on 23 Dhul Qidah 1432H (21 October 2011) at Kochi, Ernakulam. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഈ ഉമ്മത്തിന്റെ അധ:പതനം നമ്മുടെ പ്രവാചകൻ ﷺ രണ്ടു കാരണങ്ങൾ ആസ്പദമാക്കി പ്രവചിച്ചിട്ടുണ്ട്. ദുനിയാവിനോടുള്ള പ്രേമവും മരണത്തോടുള്ള വെറുപ്പും. ഇഹലോക സ്നേഹം നമ്മെ ജീവിതത്തിന്റെ യഥാർത്തോദ്ദ്യേശ്യത്തിൽനിന്നും വിദൂരത്തിലാക്കി അങ്ങനെ മരണം മറന്നവരാക്കുന്ന
തീക്ഷ്ണ യാഥാർഥ്യത്തിനെതിരിലുള്ള ഒരുണർത്തലാണിവിടെ 23 ദുൽ ഖഅദ: 1432 ഹിജ്റ (21 ഒക്ടോബർ 2011) എറണാകുളം , കൊച്ചിയിൽ വെച്ചു നടന്നത്. |