Taken for the Salafees of Kuwait on 17 Dhul Hijjah 1446H (13 June 2025)
സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക Bearers of the Sunnah should Leave their Emotions for the Scales of Truth
{قد نعلم إنه ليحزنك الذي يقولون} فعلى صاحب السنّة أن ينسى في موازین الحق مشاعره الشيخ / أحمد السبيعي حفظه الله "തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്." (അൻആം:33) സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്മദ് അൽ സുബയ്ഈ
ലാ ഇലാഹ ഇല്ലള്ളാഹ് വർദ്ധിപ്പിക്കുക, മരണം ആസന്നമായവരെ അത് പറയാൻ ഓർമ്മിപ്പിക്കുക Increase Saying Laa Ilaha Illallah and Remind those are nearing Death to Say it
Taken on 20 Shawwal, 1445H (29 April 2024) at Mankave, Calicut
ഏറ്റവും ആസ്വാദ്യകരമായ കാര്യങ്ങൾ: ദുൻയാവിൽ അള്ളാഹുവിനെ അറിയലും ആഖിറത്തിൽ അവനെ കാണലും Most Enjoyable Things: Knowing Allah in the Dunya and Seeing Him in the Aakhira
أطيب ما في الدنيا معرفته وأطيب ما في الآخرة النظر إليه سبحانه [مجموع الفتاوى لابن تيمية (14/163)]
Taken on 19 Shawwal, 1445H (28 April 2024) at Kasargode