Moderation in Sunnah |
സുന്നത്തിൽ മിതത്വത്തോടെ |
Abu Taymiyya Haneef bin Bava
حفظه الله تعالى A valuable advice after Ramadan to be always in moderation upon the Sunnah while being in obedience to Allah. The following well-known Hadeeth Qudsi is explained briefly to reflect upon this.
Taken on 05 Shawaal 1437H (10 July 2016) at Darul Hadith As-Salafiyya, Kochi. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى അല്ലാഹുവിൻ്റെ കല്പനകളനുസരിച്ച് ജീവിക്കുമ്പോൾ സുന്നത്തിൽ എല്ലായ്‌പ്പോഴും മിതത്വത്തോടെ മുന്നോട്ടു പോകാൻ റമളാനിനു ശേഷം നൽകിയ വിലപ്പെട്ട ഒരുപദേശം. ഇതുമായി ബന്ധപ്പെട്ട് താഴെയുള്ള ഖുദ്‌സിയായ ഹദീഥ് ചുരുക്കി വിശദീകരിക്കുകയും ചെയ്യുന്നു.
5 ശവ്വാൽ 1437 (10 ജൂലൈ 2016)-ന് ദാറുൽ ഹദീഥ് അസ്സലഫിയ്യ, കൊച്ചിയിൽ വച്ചു നടന്നത്. |