Mudarasat-ul-Quran fee Shahri Ramadan |
മുദാറസത്തുൽ ഖുർആൻ ഫീ ശഹ് രി റമളാൻ |
Abu Taymiyya Haneef bin Bava
حفظه الله تعالى Study circles conducted in the dawns of Ramadhaan to learn and act upon some familiar, oft-recited verses from Quraan.
This is based on the famous Tafseer of Shaikh 'Abd ar-Rahman bin Naasir as-Sa'di رحمه الله - Tayseer al-Kareem al-Mannaan fee Tafseer al-Quraan - that is recommended for students of Tafseer to begin with. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى നിത്യ ജീവിതത്തിലെ പാരായണങ്ങളിലൂടെ ചിര പരിചിതമായ ചില ഖുർആൻ വചനങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമായി റമളാൻ മാസത്തിലെ പുലരികളിൽ നടത്തിയ പഠന ക്ലാസുകൾ.
തഫ്സീർ വിദ്യാർത്ഥികൾ പ്രാഥമികമായി പഠിക്കാൻ ഉപയോഗിക്കുന്ന, ശൈഖ് അബ്ദുർ റഹ് മാൻ ബിൻ നാസ്വിർ അസ്സ'അദി رحمه الله രചിച്ച, തയ്സീർ അൽ കരീം അൽ മന്നാൻ ഫീ തഫ്സീർ അൽ ഖുർആൻ എന്ന പ്രശസ്ത ഗ്രന്ഥമാണ് ഇതിന് അവലംബമാക്കിയിരിക്കുന്നത്. |
Quick Access
2015: Fathiha (1) • Baqara (2:183-187)
2016: Takweer (81) • 'Abasa (80) • Nazi'aat (79) • Naba' (78)
2017: Ar-Rahman (55)
2018: Sajda (32) • Ayathul Kursiy (2:255) • Fathiha (1) • Mulk (67)
2019: Baqara (2:183-187) • Baqara (2:284-286) • Insan (76)