Muslim Unity and Traditions |
മുസ്ലിം ഐക്യവും ആചാരങ്ങളും |
Abu Tariq Zubair Mohamed
حفظه الله تعالى A short class on the Muslim unity and Traditions. The importance of unity and how it should be brought about is discussed in detail along with the traditions and rituals of Muslims, especially the topic of Hilal and Eid - how they should be observed as per the sunnah.
Taken on 7th Dhul Hijah 1426H (3rd November 2011) at Town Hall, Kochi |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى മുസ്ലിമുകൾ അവരുടെ എല്ലാ വിഷയങ്ങളിലും സ്വീകരികേണ്ട രീതീശാസ്ത്രം, മുസ്ലിം ഉമ്മത്തിന്റെ ഐക്യം, മുസ്ലിം ആചാരങ്ങളിലും ആഘോഷങ്ങളിലും വേണ്ട ഐക്യം എന്നീ വിഷയങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിഷധീകരികുന്നു
ഹിജ്‌റ 1426 ദുൽ ഹിജ്ജ 7നു (3 നവംബർ 2011) കൊച്ചി ടൗൺ ഹാളിൽ വച്ചു നടന്നത് |
Download / ഡൌണ്‍ലോഡ്