Preserve Eeman in the Heart;
Thanking Allah for His Blessings As Ibnul Qayyim رحمه الله تعالى explained, hearts can be divided into three categories depending on the amount of Imaan in it. There is no better time other than Ramadhān to achieve among them the best heart that is filled with Eemān. Abu Taymiyyah حفظه الله تعالى inspires us to increase Eemān in the month of Ramadhān, to preserve it afterwards and how to strengthen our hearts to resist those illnesses affecting it. Ali Swalahi حفظه الله تعالى explains the mandatory three pillars in expressing our gratitude for the blessings that Allah has bestowed upon us. Taken on 17 Ramadhan 1438 (12 June 2017) at Darul Hadeeth As-Salafiyya, Kochi. |
ഹൃദയത്തിൽ ഈമാൻ സംരക്ഷിച്ചു നിർത്തുക;
അള്ളാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക ഇബ്‌നുൽ ഖയ്യിം رحمه الله تعالى വിശദീകരിച്ചതു പോലെ ഉള്ളിലുള്ള ഈമാനിൻ്റെ ആളവനുസരിച്ച് ഹൃദയങ്ങളെ മൂന്നായി തരം തിരിക്കാം. അതിൽ ഏറ്റവും ഉത്തമമായ, ഇൽമും ഈമാനും നിറഞ്ഞു നിൽക്കുന്ന ഹൃദയം കൈവരിക്കാൻ റമളാനിനേക്കാൾ നല്ല സമയമില്ല. റമളാനിൽ ഈമാൻ വർദ്ധിപ്പിക്കാനും അത് തുടർന്ന് സംരക്ഷിച്ചു നില നിർത്താനും അതിനു വരുന്ന കോട്ടങ്ങളെ ചെറുക്കാൻ നമ്മുടെ ഹൃദയത്തെ എങ്ങനെ കരുത്തുറ്റതാക്കണമെന്നും അബു തൈമിയ്യ حفظه الله تعالى ഉദ്ബോധിപ്പിക്കുന്നു. അള്ളാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കേണ്ടതിൻ്റെ മൂന്നു തൂണുകൾ അലി സ്വലാഹി حفظه الله تعالى വിശദീകരിക്കുന്നു. കൊച്ചിയിലെ ദാറുൽ ഹദീസ് അസ്സലഫിയ്യ: യിൽ 17 റമളാൻ 1438 (12 ജൂൺ 2017)-ന് നടന്നത്. |
Fulfill Uboodiyyah with Ihsaan (Akhlas & Aswab)
|
അഹ്‌സനായി (അഖ്‌ലസും അസ്വബും ആയി) ഉബൂദിയ്യത്ത് സാക്ഷാത് കരിക്കുക
|
Explaining the Benefits from the Ayah of Fasting from the Tafseer of Shaikh Uthaymeen رحمه الله
|
സൂറത്തുൽ ബഖറഃയിലെ നോമ്പുമായി ബന്ധപ്പെട്ട ആയത്തുകളിൽ നിന്നുള്ള ഗുണ പാഠങ്ങൾ ശൈഖ് മുഹമ്മദ് ഇബ്ൻ സാലിഹ് അൽ ഉഥൈമീൻ رحمه الله യുടെ തഫ്‌സീറിൽ നിന്ന് വിശദീകരിക്കുന്നു.
|