Naseeha Fil Manhaj |
മൻഹജിയ്യായ ഒരു നസീഹഃ |
Abu Taymiyya Haneef bin Bava
حفظه الله تعالى This dars expounds on three issues. Firstly that Tahweed and Ikhlaas are the foundations of all goodnees (khyr) and Shirk is the root of all evils (sharr). Secondly, having sidq for acquiring knowledge and studying it. Also more about on correcting one's intention (niyyah) on seeking knowledge where it shouldn't be for competing with the scholars nor for gaining worldly fame. The final point was based on the well known Saying of the Salaf : 'ما قل وكفى خير مما كثر وألهى'
There is also a warning about sitting with the People of Desires even if they teach Kitabu Tawheed and books of the likes as ultimately what happens to him is that he becomes one of them and Allah's Refuge is sought! Taken on 01 Safar 1436H (23 November 2014) at Perinthalmanna |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഈ ദർസ് മൂന്ന് കാര്യങ്ങളെതൊട്ട് വിശദീകരണം നൽകുന്നു. ആദ്യമായി, തൗഹീദും ഇഖ്‌ലാസും എല്ലാ നന്മകളുടെയും (ഖൈറ്) അടിസ്ഥാനമാണെന്നും ശിർക്ക് എല്ലാ തിന്മകളുടെയും (ശറ്ർ) മൂലമാണെന്നും. രണ്ടാമതായി, ഇൽമ് നേടുന്നതിനും പഠിക്കുന്നതിനും വേണ്ടി സിദ്ഖ് ഉണ്ടാകേണ്ടതാണെന്നും, ഇൽമ് തേടുമ്പോൾ ഉദ്ദേശം (നിയ്യത്ത്) ശരിയാക്കുന്നതിനെക്കുറിച്ചും. എന്നാൽ, അത് പണ്ഡിതരോട് മത്സരിക്കാനോ ലോകപ്രശസ്തി നേടാനോ വേണ്ടിയാകരുത്. അവസാനമായി, സലഫുകളിൽ നിന്നും ഉദ്ദരിക്കാറുള്ള "ما قل وكفى خير مما كثر وألهى" എന്നതിന്റെ വിശദീകരണം.
ഹവയുടെ ആളുകളോട് കൂടെ ഇരിക്കുന്നതിനെകുറിച്ചുള്ള മുന്നറിയിപ്പും ഉണ്ട്, അവർ കിതാബുതൗഹീദും അതു-പോലെയുള്ള ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നവരാണെങ്കിൽ പോലും. 01 സഫർ 1436 ഹിജ്‌റ (23 നവംബർ 2014), പെരിന്തൽമണ്ണ |