Obstacles in Seeking Knowledge |
ഇല്‍മ് തേടുന്നതിലെ തടസ്സങ്ങൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى Awa'iqu Talab or "Obstacles in Seeking Knowledge" written by Shaikh Abdus Salam Burjis رحمه الله is a very important read for any student trending in search of knowledge.The Shaikh رحمه الله mentions in this treatise ten important obstacles to be remembered and in this series Abu Taymiyya Haneef حفظه الله explains them in a very brief sense.
Taken at Jasnas Auditorium, Kochi from 6th Rabee-ul-Thaani 1436H (26th January 2015) and completed on 13th Jumaada Thaani 1436H (2nd April 2015). Alhamdullilah |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى അവായിഖ് ത്വലബ് - അറിവ് (ഇൽമ്) സമ്പാദനത്തിൽ നേരിടുന്ന തടസ്സങ്ങൾ - ഇൽമ് തേടലിന്റെ പന്ഥാവിലുളള പഠിതാക്കൾ നേരിടേണ്ടി വരുന്ന പത്തു തടസ്സങ്ങളാണ് ഗ്രന്ഥകർത്താവ് ശെയ്ഖ് അബ്ദു സലാം ബുർജിസ് رحمه الله ഈ കൃതിയിൽ ഉൾക്കൊളളിച്ചിരിക്കുന്നത് ശരിയായ ഇൽമ് സമ്പാദനത്തിന് ഇത് അറിഞ്ഞ് അതിൽ നിന്നും വിട്ട് നിൽക്കൽ അനിവാര്യമാണ്.
6 റബീഅ് അതാനി 1436 ന് (26 ജനുവരി 2015) ജസ്നാസ് ആഡിറ്റോറിയത്തിൽ ആരംഭിച്ചു -13 ജുമാദ അതാനി 1436 (2 ഏപ്രിൽ 2015) പര്യവസാനിച്ചു. അൽഹംദു ലില്ലാഹ്. |