Pondering Over the Quran |
ഖുർആൻ പര്യാലോചിച്ചുൾക്കൊള്ളുക |
Inspiring discourses to assimilate the Qur'aan into our lives by learning the correct meanings of its verses, pondering over it and adhering to its teachings.
|
ഖുർആൻ വചനങ്ങളുടെ ശരിയായ അർത്ഥം സാവകാശം പഠിച്ചു മനസ്സിലാക്കി അതിലെ ഗുണ പാഠം ഉൾക്കൊണ്ട് ജീവിക്കാൻ പ്രേരണയേകുന്ന പ്രഭാഷണങ്ങൾ.
|