Whosoever Purifies Himself Shall Achieve Success |
ആരാണോ സ്വയം ശുദ്ധീകരിക്കുന്നത് അവൻ വിജയിക്കും |
Abu Taymiyya Haneef bin Bava
حفظه الله تعالى Motivating us to continuously perform the righteous actions that we acquired in the school of Ramadan by explaining a familiar verse.
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى റമളാനാകുന്ന മദ്രസയിൽ നിന്ന് പഠിച്ചു സ്വായത്തമാക്കിയ കാര്യങ്ങൾ തുടർന്നുള്ള നാളുകളിലും മുടങ്ങാതെ നിലനിർത്താൻ നമുക്കു ചിരപരിചിതമായ ഒരു ആയത്തിലൂടെ പ്രചോദിപ്പിക്കുന്നു.
|