Qawaidul Muthla |
ഖവാഇദുൽ മുസ് ല |
Abu Tariq Zubair Mohamed
حفظه الله تعالى This treatise explains the principles on how to understand and apply correctly the Names and Attributes of Allah which many of the deviated sects have erred in. This is one of the exceptional treatise in Aqeedah focusing only on the Names and Attributes of Allah by Shaykh Muhammed bin Salih al Uthaymeen رحمه الله تعالى
Taken in the Year 2005 at Areekode |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ رحمه الله تعالي രചിച്ച ലഘു കൃതി. അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ ശരിയാം വിധം എങ്ങിനെ മനസ്സിലാക്കി പ്രവർത്തിക്കണം എന്നത് പല വ്യതിയാന കക്ഷികളും പിഴവ് വരുത്തിയ മേഖലയാണ്. ഈ വിഷയത്തിലുള്ള തത്വങ്ങൾ ചർച്ച ചെയ്യുന്ന ഈ രചന അഖീദയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു കൃതി കൂടിയാണ്.
2005 ൽ അരീക്കോട് വെച്ചു എടുത്തത്. |