Quran and Ramadan |
ഖുർആനും റമദാനും |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Quran and Ramadan |
ഖുർആനും റമദാനും |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Soften Our Hearts by Qur’ān
While reciting or hearing the Qur’ān, in order for it to touch our hearts, we should pay close attention, ponder and meditate over its meanings. In fact, we are required to weep more during Qur’ān recitation than during supplication. If we are not moved to tears by Qur’ānic verses it is imperative that we examine our hearts. Taken on 22nd Ramadan 1438 (17th June 2017). |
ഖുർആൻ ഹൃദയ നൈർമല്യത്തിന്
ഖുർആൻ പാരായണം ചെയ്യുമ്പോഴും കേൾക്കുമ്പോഴും മനസ്സാന്നിദ്ധ്യത്തോടെ അതിലെ ആശയങ്ങൾ മനനം ചെയ്തെങ്കിലേ അത് നമ്മുടെ ഹൃദയത്തെ തട്ടുകയുള്ളൂ. യഥാർത്ഥത്തിൽ ദുഃആ ചെയ്യുന്ന സന്ദർഭത്തേക്കാൾ ഖുർആൻ ഓതുമ്പോഴാണ് നമുക്ക് കൂടുതൽ കരച്ചിൽ വരേണ്ടത്. ഖുർആനിക വചനങ്ങളുടെ സ്വാധീനത്താൽ കരയാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ നമ്മുടെ ഹൃദയങ്ങളെ നാം പരിശോധിക്കേ-ണ്ടിയിരിക്കുന്നു. 22 റമളാൻ 1438 (17 ജൂൺ 2017)-ന് നടന്നത്. |