Raf' al Malaam |
റഫ്ഉൽ മലാം |
Abu Tariq Zubair Mohamed
حفظه الله تعالى These classes discusses the ten main reasons why the Imaams of AhulusSunnah differed in an issue. From the book Raf' al-Malaam 'an al-A'immah al-Al-A'laam (The Removal of Blame from the Great Imaams) of Shaykh ul Islam Ibn Taymiyyah رحمه الله تعالى
Audios taken from the Swifatu Swalat An Nabiyy ﷺ duroos. Taken at Sabha Hall, Manjeri in the year 2010. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അഹ് ലുസ്സുന്നയുടെ ഇമാമുകൾ എന്തുകൊണ്ട് ഒരു വിഷയത്തിന്മേൽ ഭിന്നിച്ചിരിക്കുന്നു എന്നതിന്റെ പത്തു മുഖ്യമായ കാരണങ്ങളാണ് ഈ ക്ലാസ്സുകൾ പ്രതിപാദിക്കുന്നത്. ഇതിനായി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله تعالى യുടെ "റഫ്ഉൽ മലാം അൻ അൽ അഇമ്മത്തുൽ അഅലാം" (മഹാന്മാരായ ഇമാമുകളിൽ നിന്നും അധിക്ഷേപം നീക്കൽ) എന്ന കൃതിയെ അവലംബിച്ചിരിക്കുന്നു.
2010 ൽ മഞ്ചേരി, സഭാ ഹാളിൽ വെച്ച് നടന്ന "സ്വിഫത് സ്വലാതിന്നബിയ്യ് ﷺ" - ൽ നിന്നുമാണ് ഇവ പകർത്തിയിട്ടുള്ളത്. |