Rectification of the Ummah |
ഈ ഉമ്മത്ത് നേർവഴിയിലാവാൻ
|
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
This short reminder by Abu Tariq Zubair حفظه الله reminds us that the Rectification of this Ummah begins with Tawheed, Sticking with the Sunnah of the Khulaafa' Rashideen (The Rightly Guided Caliphs) and fleeing oneself away from Fitan.
Abu Tariq Zubair حفظه الله also clarifies about a common mistake among the people where most of them take sins very seriously than Shirk and Bidah. Taken at Jasnas Auditorium, Kochi on 20th Muharram 1436H (13rd November 2014) |
ഇതൊരു ഹ്രസ്വ ഉദ്ബോധനമാണ്. ഈ ഉമ്മത്തിന്റെ ശുദ്ധീകരണം എങ്ങിനെ എന്നാണിവിടുത്തെ പ്രതിപാദ്യം. തൗഹീദു കൊണ്ടാണതിന്റെ തുടക്കം. ഖുലഫാഉ റാഷിദീങ്ങളുടെ സുന്നത്തുമായുള്ള ബന്ധനം, ഫിത് നകളിൽ നിന്നും ഓരോരുത്തരും ഒഴിഞ്ഞുമാറി രക്ഷപ്പെടൽ എന്നീ സംഗതികളും ഈ ഉമ്മത്തു നന്നാകുവാനുള്ള നിബന്ധനകളാണ്.
കൂടാതെ, ജനങ്ങളിലെമ്പാടും പടർന്നു പിടിച്ചിട്ടുള്ള ഒരു മൂഢ ധാരണയാണ് തെറ്റുകുറ്റങ്ങൾ, പാപങ്ങൾ പോലുള്ളവ ശിർക്കിനേക്കാളും ബിദ്അത്തിനേക്കാളും അപകടം പിടിച്ചതാണെന്നുള്ളത്. ഈ തെറ്റിദ്ധാരണയ്ക്കും ഇവിടെ വിശദീകരണം നൽകുന്നു. 20 മുഹറം 1436 (13 നവംബർ 2014) ജസ്നാസ് ഓഡിറ്റോറിയം, കൊച്ചി. |