Refreshing Some Basics
|
അടിസ്ഥാനപരമായ ചില കാര്യങ്ങൾ |
Abu Tariq Zubair Mohamed
حفظه الله تعالى |
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
Explaining some basic matters that every muslim should know. The stability one attains by absorbing the Shahadah, perishable nature of the life of this world, seeking forgiveness from Allah, perfect names of Allah are the issues being discussed.
Taken during the Sundays of Ramadan 1429H corresponding to the month of September 2008 at Sabha Hall, Manjeri. |
ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ വിശദീകരിക്കുന്നു. ശഹാദത്ത് കലിമ ഉൾക്കൊള്ളുന്നതിലൂടെ ലഭിക്കുന്ന സ്ഥിരത, ഐഹിക ജീവിതത്തിന്‍റെ നശ്വരത, അല്ലാഹുവിനോട് പാപ മോചനത്തിനായി തേടൽ, അല്ലാഹുവിന്‍റെ സമ്പൂർണ്ണമായ നാമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
ഹിജ്റ 1429 റമളാൻ മാസത്തിലെ (സെപ്റ്റംബർ 2008) ഞായറാഴ്ചകളിൽ മഞ്ചേരിയിലെ സഭാ ഹാളിൽ വച്ചു നടത്തിയത്. |