A Remedy for Removing Calamities and Adversities |
ദുരന്തങ്ങളും പ്രയാസങ്ങളും അകറ്റാനുള്ള പ്രതിവിധി |
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
Upon facing the disasters and trials occurred in nature, most people look at its causes and effects only upon a materialistic perspective. Whereas a Muslim has several lessons to learn from it. This lecture sheds light on the root causes of such calamities and their true remedy. Also explained here is a virtuous supplication that can be used to seek help in such times of crisis.
|
പ്രകൃതിയിലെ ദുരന്തങ്ങളും പരീക്ഷണങ്ങളും നേരിടുമ്പോൾ അതിൻ്റെ കാരണങ്ങളും പരിഹാര മാർഗങ്ങളും കേവലം ഭൗതിക തലത്തിൽ മാത്രമേ മിക്ക ആളുകളും കാണുന്നുള്ളൂ. എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിൽ അനവധി ഗുണപാഠങ്ങളുണ്ട്. ഈ പ്രഭാഷണം ഇത്തരം പ്രയാസങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കും അവയ്ക്കുള്ള യഥാർത്ഥ പ്രതിവിധിയിലേക്കും വെളിച്ചം വീശുന്നു. അതോടൊപ്പം ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് രക്ഷ ചോദിക്കാനുള്ള ശ്രേഷ്ഠമായ ഒരു ദുഃആയും നമ്മെ ഉണർത്തുന്നു.
|