Scholars
|
പണ്ഡിതന്മാർ
|
Abu Taymiyya Haneef bin Bava
حفظه الله تعالى The scholars are the inheritors of the Prophets as the hadeeth of Abu Dardaa رضي الله عنه "Indeed, the scholars are the inheritors of the prophets, for the prophets do not leave behind a dinar or a dirham for inheritance, but rather, they leave behind knowledge. So whoever takes hold of it, has acquired a large share" .
Taken on 04 Jumaad-al-Awwal 1436H (25 February 2015) at Kozhikode. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى പണ്ഡിതന്മാർ നബിമാരുടെ അനന്തരാവകാശികളാണ് - സഹാബി വര്യനായ അബു ദർദാഅ് رضي الله عنه വിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസിൽ വന്നതുപോലെ: "തീർച്ചയായും, ഉലമാക്കൾ (പണ്ഡിതന്മാർ) നബിമാരുടെ അനന്തരാവകാശികളാണ്. എന്തന്നാൽ നബിമാർ عليهم السلام സ്വർണ്ണനാണയങ്ങളോ വെള്ളിനാണയങ്ങളോ അനന്തരമായി വിട്ടേച്ചുപോയിട്ടില്ല. അവർ വിട്ടേച്ചുപോയിട്ടുള്ളത് ഇൽമാണ് (ശറഇയായ അറിവാണ്). അതിൽനിന്നെടുത്തവൻ വമ്പിച്ച ഒരു വീതം തന്നെയാണെടുത്തിട്ടുള്ളത്."
4 ജമാദുൽ അവ്വൽ 1436 ഹിജ്റ (25 ഫെബ്രുവരി 2015)-ൽ കോഴിക്കോട് വെച്ച് നടന്നത്. |