Shareea - Imaam al-Aajurree
|
ശരീഅഃ - ഇമാം അൽ-ആജുര്റീ |
Abu Taymiyya Haneef bin Bava
حفظه الله تعالى As-Shareea of Imaam Abul Qasim Muhammmed bin Al-Hussein Al-Aajurry رحمه الله an Imam of the Salaf who reports in a neat plan, the Minhaj and Aqeedah of the Salaf of Ahl-Sunnah wal-Jama'a.
Taken on 17 to 20 Dhul Hijjah 1428H (corresponding to 27-30 December 2007) at Masjid Uthman bin Affan رضي الله عنه , Nilambur. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഇമാം അബുൽ ഖാസിം മുഹമ്മദ് ഇബ്നു അൽ ഹുസൈൻ അൽ ആ ജുരി رحمه الله യുടെ "അ-ശ്ശരീഅ:" എന്ന ഗ്രന്ധം.അഹ്ലുസ്സുന്നത്തി വൽ ജമാഅ: യുടെ വഴിയുടെയും വിശ്വാസത്തിന്റെയും മായം കലരാത്ത ഒരു രൂപരേഖയാണിതിൽ പ്രതിപാദിക്കുന്നത്.
ഹിജ്‌റ 1428 ദുൽഹിജ്ജ 17 മുതൽ 20 വരെ (27-30 ഡിസംബർ 2007) നിലമ്പൂരിലെ മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه -വിൽ വെച്ചു നടന്നത്. |