Sharh Usool Itiqaad Ahlis Sunnah Wal Jamaah |
ശർഹ് ഉസൂൽ ഇ'തിഖാദ് അഹ്‍ലി സുന്നത്തി വൽ ജമാഅ
|
Series of classes on one of most epic compilations and a masterpiece work that encompasses the details about the creed of the Salaf written by Imaam Abu Qaasim al-Laalikaa'ee رحمه الله (died 418H). The book taught is regarded as one of the greatest works complied in Aqeedah which is reference for every student of knowledge and the seeker of truth.
|
സച്ചരിതരായ മുൻഗാമികളുടെ - സലഫുകളുടെ - വിശ്വാസസംഹിത വിവരിക്കുന്ന ഇമാം അബൂ ഖാസിം അൽ-ലാലികാഈ رحمه الله യുടെ അതിബൃഹത്തായ 'ശർഹ് ഉസൂൽ ഇഅതിഖാദ് അഹ്‌ലു സുന്ന വൽ ജമാഅ' എന്ന ഗ്രന്ഥം വിശദീകരിക്കുന്ന ക്ലാസുകൾ. ശരിയായ അഖീദ വിശദീകരിക്കുന്ന ഏറ്റവും മികച്ച ഗ്രന്ഥങ്ങളിൽ പെട്ട ഈ ഗ്രന്ഥം എല്ലാ പഠിതാക്കളും സത്യാന്വേഷികൾക്കും ഒരു പ്രമാണമാണ്.
|