Sharhu Basmala |
ബസ്മലഃയുടെ വിശദീകരണം |
Abu Taymiyya Haneef bin Bava
حفظه الله تعالى A brief explanation of the verse بسم الله الرحمن الرحيم – Bimillaahir Rahmanir Raheem (Basmalah) which is familiar to all Muslims, but most have failed to contemplate upon. Embodied within it is a deep analysis of each word in the Basmalah and how ‘ilm is Rahmah.
Taken on 25th Jumaada al-Akhir, 13th & 20th Rajab 1437H (3rd, 20th & 27th April 2016) at Classic Tower, Perumbavoor. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى എല്ലാ മുസ്‌ലിങ്ങൾക്കും സുപരിചിതമായ, എന്നാൽ മിക്കവരും പര്യാലോചിക്കാത്ത, بسم الله الرحمن الرحيم - ബിസ്മില്ലാഹിർ റഹ്‌മാനിർ റഹീം (ബസ്മലഃ) എന്ന വചനം ചുരുക്കി വിശദീകരിക്കുന്നു. ബസ്മലഃയിലെ ഓരോ വാക്കുകളും സൂക്ഷ്മമായി അപഗ്രഥിക്കുന്നതോടൊപ്പം ഇൽമ് എപ്രകാരം റഹ്മത്താകുന്നു എന്നും വിവരിക്കുന്നു.
25 ജുമാദ അൽ ആഖിർ, 13, 20 റജബ് 1437 (3, 20, 27 ഏപ്രിൽ 2016) തീയതികളിൽ പെരുമ്പാവൂരിൽ വെച്ചു നടന്നത്. |