Sharhus-Sunnah
|
ശർഹുസ്സുന്ന
|
Abu Tariq Zubair Mohamed
حفظه الله تعالى Explanation of the famous book "Sharh-us-Sunnah" by Imam Abu Muhammed Hasan bin Ali bin Khalaf Al-Barbaharee.
The classes are based on the explanation "Aun-ul-Baari bi Bayani Maa Tadhammanahu Sharh-u-Sunnah Lil Imaam Al-Barbahari" by Sheikh Rabee' bin Haadee Al-Madkhalee حفظه الله |
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇമാം അബു മുഹമ്മദ് ഹസൻ ബിന് അലി ബിന് ഖലഫ് അൽ-ബർബഹാരി رحمه الله تعالى യുടെ പ്രസിദ്ധമായ "ശർഹുസ്സുന്ന" എന്ന ഗ്രന്ഥം വിശദീകരിക്കുന്നു.
ശൈഖ് റബീഅ' ബിൻ ഹാദി അൽ മദ്ഖലി حفظه الله രചിച്ചിട്ടുള്ള "ഔനുൽബാരി ബിബയാനി മാ തദമ്മനഹു ശർഹുസ്സുന്ന ലിൽ ഇമാം അൽ-ബർബഹാരി" എന്ന വിവരണം ആസ്പദമാക്കി എടുക്കുന്നു. |