Shurootu Laa ilaaha illallah
|
ശുറൂത്തു ലാ ഇലാഹ ഇല്ലല്ലാഹ്
|
'Shurootu Laa ilaaha illallah' famously known to be attributed to Shaikhul Islam Muhammed bin Abdul Wahhab رحمه الله as one of his works, while actually it was his grandson Shaikh Abdur Rahman bin Hassan who authored this magnificent treatise. An important work to be learned by all - it highlights the seven conditions for the Kalima-tu-Shahada (or the Testimony of Faith - Laa ilaaha illallah).
It is sufficient to understand the importance of this topic when Wahb ibn Munabbih رحمه الله (d. 110H) was asked "Is 'Laa ilaaha illallah' the key to Paradise?" He replied, "Yes indeed it is, but every key has teeth. So, if you bring the key with its (correct) teeth, Paradise will be opened for you; otherwise, it will not." Thus, we understand that the mere utterance of 'Laa ilaaha illallah' is not enough to enter Paradise and these conditions are the teeth to the key of Paradise. |
ശുറൂത്ത് ലാ ഇലാഹ ഇല്ല അളളാഹ് - പൊതുവെ ഈ കൃതി ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله ലേക്ക് ചേർത്താണ് അറിയപ്പെടുന്നത് എങ്കിലും അത് രചിച്ചത് അദ്ദേഹത്തിൻ്റെ പേരക്കുട്ടിയായ ശൈഖ് അബ്ദുർ റഹ്മാൻ ബിൻ ഹസ്സൻ ആണ്. "ലാ ഇലാഹ ഇല്ല അല്ലഹ്" എന്ന സത്യസാക്ഷത്തിന്റെ ഏഴു നിബന്ധനകളിലേക്കാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
ഒരിക്കല്‍ വഹബ് ഇബ്നു മുനബ്ബിഹിനോട് رحمه الله (മരണം ഹിജ്റ 110) ചോദിക്കപ്പെട്ടു "സ്വർഗം തുറന്നു കിട്ടാനുളള സ്വർഗത്തിൻ്റെ താക്കോല്‍ അല്ലേ ലാ ഇലാഹ ഇല്ല അളളാഹ്?" അദ്ദേഹം പറഞ്ഞു, "അതെ സ്വർഗം തുറന്നു് കിട്ടാനുളള താക്കോല്‍ തന്നെയാണ്, പക്ഷെ ഒരു കാര്യം നമ്മള്‍ അറിഞ്ഞിരിക്കേണ്ടതു് ഉണ്ട് ഏതൊരു താക്കോല്‍ ഉണ്ടെങ്കിലും ആ താക്കൊലിന് ചില പല്ലുകൾ ഉണ്ടായിരിക്കും അങ്ങനെ കൃത്യമായ പല്ലുകളോട് കൂടിയ താക്കോലുമായി ആണ് നീ വരുന്നതെങ്കില്‍ വാതില്‍ നിനക്ക് തുറക്കപ്പെടും ഇല്ലെങ്കില്‍ പുട്ടു തുറന്നു കിട്ടില്ല." താക്കോല്‍ ലാ ഇലാഹ ഇല്ല അളളാഹ് അതിന്റെ പല്ലുകളാണ് ഈ ശുറൂത്തുകൾ. |