Usoolu Sitta:
|
ഉസൂലുസ്സിത്ത :
|
Al Usool-us-Sittah is an exceptional treatise by Shaikhul Islam Muhammed bin Abdul Wahhab رحمه الله تعالى that summarizes the six mighty principles of Islam in which even many of the most intelligent and shrewdest of the offsprings of Adam have erred.
|
ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله രചിച്ച ഉസൂലു സിത്ത എന്ന ചെറു കൃതിയിൽ ബുദ്ധശാലികളും വിവേകശാലികളുമായ ഭൂരിഭാഗം ആദം സന്തതികളും വഴി തെറ്റി പോകാൻ തരമുളള ഇസ്ലാമിലെ ആറു അടിസ്ഥാന തത്വങ്ങൾ ആണ് ഉൾപെടുത്തിയിട്ടു്ളളത്.
|