Soften Your Heart This Ramadan |
ഹൃദയത്തെ മൃദുലമാക്കുക റമളാനിൽ |
Abu Tariq Zubair Mohamed
حفظه الله تعالى A short admonition on the need to eliminate the hardness that affects our hearts, its main causes and the means we must adopt to soften our hearts. An important affair that we need to be vigilant at all times, and especially more so in the month of Ramadhaan the month of Rahmah.
Taken at Shadi Mahal, Kochi on 19 Sha'baan 1437H (26 May 2016). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നമ്മുടെ ഹൃദയത്തിനു വന്നു ഭവിക്കുന്ന കാഠിന്യം നീക്കേണ്ടതിന്‍റെ ആവശ്യകതയും ഹൃദയം കടുത്തുറച്ചു പോകാനുള്ള പ്രധാന കാരണങ്ങളും ഹൃദയത്തെ മയപ്പെടുത്താൻ നാം അനുവർത്തിക്കേണ്ട മാർഗ്ഗങ്ങളും ചുരുക്കി വിശദീകരിക്കുന്നു. എല്ലാ സമയത്തും നാം ജാഗരൂകരായിരിക്കേണ്ട, റഹ് മത്തിന്‍റെ മാസമായ റമളാനിൽ പ്രത്യേകിച്ചും നാം ഊന്നൽ കൊടുക്കേണ്ട, ഒരു കാര്യം.
19 ശ'അബാൻ 1437 (26 മെയ് 2016)-ന് ശാദി മഹൽ, കൊച്ചിയിൽ വച്ചു നടന്നത്. |