Tafseer SuraH Al-Asr
|
തഫ്‌സീർ സൂറഃ അൽ-അസ്ർ |
Imam Shaafi’ee رحمه الله said, “If people were to ponder upon this Surah (i.e. Surathul-'Asr), it would suffice them.” This Surah contains the four necessary stages that one to go through in order to attain perfection and succeed in life - which are: knowing and believing in the truth; acting upon it; teaching it to the one who is not conversant with it; and being patient during all these phases.
|
ഇമാം ശാഫിഈ رحمه الله പറഞ്ഞു: "മനുഷ്യർ ഈ സൂറത്ത് (അഥവാ സൂറത്തുൽ അസ്വ്'ർ) പര്യാലോചിച്ചു-ൾകൊണ്ടിരുന്നുവെങ്കിൽ അവർക്കത് മതിയാകുമായിരുന്നു." ജീവിതത്തിൽ പൂർണ്ണത കൈവരിച്ചു വിജയിക്കുവാനാവശ്യമായ നാല് അനിവാര്യമായ ഘട്ടങ്ങൾ ഇതിൽ വിവരിക്കുന്നു - സത്യം അറിഞ്ഞു വിശ്വാസമുകൊള്ളുക, സൽകർമങ്ങൾ പ്രവർത്തിക്കുക, അത് അറിയാത്തവരിലേക്കെത്തിക്കുക, അതിലെല്ലാം തന്നെ ക്ഷമയുൾക്കൊള്ളുക.
|