Tafseer Surah AL Ikhlaas |
തഫ്സീർ സൂറത്തുൽ ഇഖ്ലാസ് |
Abu Taymiyya Haneef bin Bava
حفظه الله تعالى Explanation of Suratul Ikhlaas based on the famous Tafseer ibn Katheer taken after the Fajr prayer at Darul Hadeeth As-Salafiyya, Kochi
Classes taken in the month of August 2017 |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى സൂറത്ത് അൽ-ഇഖ്‌ലാസ് പ്രസിദ്ധ ഖുർആൻ വിവരണമായ തഫ്സീർ ഇബ്നു കഥീർ ആസ്പദമാക്കി വിശദീകരിച്ചത്.
ആഗസ്റ്റ് 2017-ൽ കൊച്ചിയിലെ ദാറുൽ ഹദീഥ് അസ്സലഫിയ്യയിൽ സുബ്ഹി നമസ്കാരത്തിന് ശേഷം എടുത്ത ക്ലാസുകൾ. |