Tafseer Surah Al Muminoon |
തഫ്സീർ സൂറത്തുൽ മുഅ്മിനൂൻ |
Abu Taymiyya Haneef bin Bava
حفظه الله تعالى Study circles conducted in the dawns of Ramadhaan to learn and act upon some familiar, oft-recited verses from Quraan.
This is based on the famous Tafseer of Shaikh 'Abd ar-Rahman bin Naasir as-Sa'di رحمه الله - Tayseer al-Kareem al-Mannaan fee Tafseer al-Quraan - that is recommended for students of Tafseer to begin with. Classes taken in the early mornings of Ramadan 1445H (corresponding to March 2024) |
അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى നിത്യ ജീവിതത്തിലെ പാരായണങ്ങളിലൂടെ ചിര പരിചിതമായ ചില ഖുർആൻ വചനങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമായി റമളാൻ മാസത്തിലെ പുലരികളിൽ നടത്തിയ പഠന ക്ലാസുകൾ.
തഫ്‌സീർ വിദ്യാർത്ഥികൾ പ്രാഥമികമായി പഠിക്കാനു-പയോഗിക്കുന്ന, ശൈഖ് അബ്ദുർ റഹ് മാൻ ബിൻ നാസ്വിർ അസ്സ'അദി رحمه الله രചിച്ച, തയ്സീർ അൽ കരീം അൽ മന്നാൻ ഫീ തഫ്സീർ അൽ ഖുർആൻ എന്ന പ്രശസ്ത ഗ്രന്ഥമാണ് ഇതിന് അവലംബമാക്കിയിരിക്കുന്നത്. |