Tawbah (Repentance)
|
തൌബ (പശ്ചാത്താപം)
|
Abu Tariq Zubair Mohamed
حفظه الله تعالى Duroos on the act of worship - Tawbah, its importance and the conditions to followed for a true repentance to be accepted by Allah. May Allah make us those who constantly repent as indeed Allah loves those who repent.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى "തൗബ" ഒരു ഇബാദത്ത് ആണ്. ഇതിന്റെ പ്രാധാന്യവും ഒരു യഥാർഥ തൗബ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ അവശ്യമായ നിബന്ധനകളും വിവരിക്കുന്ന ദർസുകൾ. നമ്മെ ഏവരെയും അല്ലാഹു അവൻ സ്നേഹിക്കുന്നവരായ, തൗബ പതിവാക്കുന്നവർ ആക്കിത്തീർക്കട്ടെ.
|