This is Our Call |
ഇതാണ് നമ്മുടെ പ്രഭോധനം |
Abu Tariq Zubair Mohamed
Abu Taymiyya Haneef bin Bava حفظهما الله تعالى The True call which defines the true dawah of Salafiyyah that many claim now, but yet they are only few who posses them truly.
Taken on 27 Rajab 1436H (16 May 2015) at Town Plaza, Ponnani. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ حفظهما الله تعالى ദഅവത്തിന്റെ പേരിൽ പലരുമിന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നു. എന്നാൽ അൽപ്പമല്ലാതെ അവയിലൊട്ടു സത്യമില്ല താനും. സലഫിയ്യത്തിലേക്കുള്ള യഥാർഥ ദഅവത്ത് ഏതെന്നു നിർവചിക്കുന്ന ദറസ്.
27 റജബ് 1436 (16 മെയ് 2015)-നു പൊന്നാനി, ടൌണ്‍ പ്ലാസയിൽ വെച്ച് നടന്നത്. |