Those to add to the Religion
|
ദീനിൽ കൂട്ടിച്ചേർക്കുന്നവർ
|
Abu Taymiyya Haneef bin Bava
حفظه الله تعالى And let those who oppose the Messenger's commandment (i.e. his Sunnah legal ways, orders, acts of worship, statements, etc.) beware, lest some Fitnah (trials, tribulation, afflications, etc) befall them or a painful torment be inflicted on them.
(Suratu Nur : 63) Taken on 01 Rabee At-Thaani 1436H (21 January 2015) at Kozhikode. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ആകയാല്‍ അദ്ദേഹത്തിന്റെ (നബിയുടെ) കല്പനയിൽ (ആജ്ഞാപനങ്ങൾ, ആരാധനാകർമ്മങ്ങൾ, ചര്യകൾ, സന്ദേശങ്ങൾ എന്നിവ) നിന്നും വ്യതിചലിച്ചു പ്രവര്‍ത്തിക്കുന്നവര്‍ അവർക്കു വല്ല ഫിത്‌നയും (ആപത്തുകൾ, ശിക്ഷകൾ, പരീക്ഷണങ്ങൾ എന്നിവ) വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ അവരെ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (സൂറത്തുന്നൂർ 63)
1 റബീഉ-സ്സാനീ 1436 ഹിജ്റ (21 ജനുവരി 2015)-നു കോഴിക്കോട് വെച്ച് നടന്നത്. |