Three Things that Follow One to the Grave |
ഖബറിലേക്ക് അനുഗമിക്കുന്ന മൂന്നു കാര്യങ്ങൾ |
Abu Swalah Abdul Kareem Amani
حفظه الله تعالى |
അബൂ സ്വലാഹ് അബ്ദുൽകരീം അമാനി
حفظه الله تعالى |
ഒരാളുടെ ഖബറിലേക്ക് പിന്തുടരുന്ന മൂന്നു കാര്യങ്ങളെ സംബന്ധിച്ച ഹദീഥിന്‍റെ വിശദീകരണം. കുടുംബം, സമ്പത്ത്, കര്‍മ്മങ്ങൾ എന്നീ മൂന്നു കാര്യങ്ങൾ ഖബറിലേക്ക് അനുഗമിക്കുമെങ്കിലും കുടുംബവും സമ്പത്തും തിരിച്ചു പോവുകയും ഒടുവിൽ തന്‍റെ കര്‍മ്മങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യും. ഈ ഹദീഥിന് ഇബ്നു റജബ് അൽ ഹമ്പലി رحمه الله കൊടുത്തിട്ടുള്ള വിശദീകരണമാണ് അവലംബം.
13 ജുമാദ അൽ ആഖിർ 1435 (13 ഏപ്രിൽ 2014)-ന് കെ.എം കോമ്പ്ലെക്സ്, പെരിന്തൽ മണ്ണ. |