Unity of the Muslim Ummah |
മുസ്‌ലിം ഉമ്മത്തിന്റെ ഐക്യം |
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
We are living in a time where the Muslim Ummah is highly divided and differed on many issues. Different sects and parties have their own idea to join the Muslim Ummah while they forget that the only and the actual way is to return back to the Quran and Sunnah of the Prophet ﷺ
Taken in Dubai, UAE in 2007 |
പല തരത്തിലുള്ള അന്തഛിദ്രതകളിലും അഭിപ്രായവിത്യാസ-ത്തിലും ജീവിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ഉമ്മത്തിന് ഐക്യപ്പെടാനുള്ള യഥാർത്ഥ മാർഗം എന്താണ്? ഐക്യത്തിന് വേണ്ടി പല ഭാഗത്ത് നിന്നും ഉയരുന്ന മുറവിളികൾ വിജയം കാണാത്തതെന്തുകൊണ്ട്?
പ്രമാനങ്ങളിലേക്കുള്ള സത്യസന്ധമായ തിരിച്ചു വരവ് മാത്രമേ ഐക്യം പ്രദാനം ചെയ്യൂ എന്ന് വ്യക്തമാക്കുന്ന പ്രഭാഷണങ്ങൾ. 2007ൽ ദുബായ്, യു.എ.ഇ.യിൽ വച്ചു നടന്നത് |