Usool Fiqh |
ഉസൂലുൽ ഫിഖ്ഹ്
|
Abu Taymiyya Haneef bin Bava
حفظه الله تعالى The Principles of Fiqh taught in a detailed manner based on Shaikh Muhammed Saalih Al Uthaimeen's رحمه الله famous book Al Usool fee Ilmil-Usool, which gives a student of knowledge vital principles in Fiqh necessary to comprehend other fields of knowledge.
Classes taken at Masjid Uthman bin Affan رضي الله عنه, Nilambur, during the end of the year 2013. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഫിഖ്‌ഹിന്റെ അടിസ്ഥാനാശയങ്ങൾ വിശദീകരിക്കുന്ന ക്ലാസുകൾ. ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ-ഉസൈമീൻ رحمه الله യുടെ പ്രസിദ്ധമായ 'അൽ-ഉസൂൽ ഫീ ഇൽമിൽ ഉസൂൽ' എന്ന ഗ്രന്ഥം ആസ്പതമാക്കി എടുത്ത ഈ ക്ലാസുകൾ വിദ്യാർത്ഥികൾക് ഇൽമിന്റെ വിവിധ മേഖലകൾ മസ്സിലാകുവാൻ സഹായിക്കുന്ന കര്മശാസ്ത്രതത്വങ്ങൾ വിവരിക്കുന്നു.
2013. മസ്ജിദ് ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه, നിലമ്പൂർ. |