Virtues of Ahlul Hadeeth |
അഹ് ലുൽ ഹദീഥിന്‍റെ ശ്രേഷ്ഠതകൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى A discourse on the virtues of the people of hadeeth and the characteristics that distinguish them from the rest. It is based on a portion of the treatise 'Makaanatu Ahlil Hadeeth wa Ma'aathiruhum wa Aathaaruhumul Hameedah fi ddeen' by Shaykh Rabee bin Hadee al Madkhalee حفظه الله تعالى as summarized from the book 'Sharafu Ashaabil Hadeeth' written by Khateeb al Baghdadi رحمه الله تعالى
Taken at Kochi on 8th Sha'baan 1437H (15th May 2016). |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى അഹ് ലുൽ ഹദീഥിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന സ്വഭാവ വൈശിഷ്ട്യങ്ങളും അവരുടെ ശ്രേഷ്ഠതകളും വിശദീകരിക്കുന്നു. ഇതിന് അവലംബമാക്കിയിരിക്കുന്നത് ശൈഖ് റബീഅ് ബിൻ ഹാദീ അൽ മദ്ഖലീ حفظه الله تعالى യുടെ രിസാലയായ 'മകാനത്തു അഹ് ലിൽ ഹദീഥ് വ മആഥിറുഹും വ ആഥാറുഹുമുൽ ഹമീദഃ ഫി ദ്ദീൻ' എന്ന കൃതിയിൽ ചേർത്തിട്ടുള്ള ഖത്തീബ് അൽ ബഗ്ദാദി رحمه الله تعالى യുടെ 'ശറഫു അസ്ഹാബുൽ ഹദീഥ്' എന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത വിവരണമാണ്.
8 ശഅബാൻ 1437 (15 മെയ് 2016)ന് കൊച്ചിയിൽ വച്ചു നടന്നത്. |