Waseeya |
വസിയ്യഃ |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
The magnificent advice of Hudhaifa رضي الله عنه to Abu Mas'ood al Ansari رضي الله عنه - "Know, indeed true misguidance is to hold to be good that which you used to hold to be evil, and to hold to be evil that which you used to hold to be good. Beware of changing color in the religion, for indeed the religion of Allaah is one." The tazkiyah of Shaykh Rabee حفظه الله given to Abu Tariq Zubair حفظه الله is also discussed. A must listen for Ahlus Sunnah in Kerala to stick to the truth.
Taken on 25th Muharram 1435H (28th November 2013) at Jasnas Auditorium. |
ഹുദൈഫ رضي الله عنه അബൂ മസ്ഊദ് അൽ അൻസാരി رضي الله عنه വിന് കൊടുത്ത അതി മഹത്തായ ഉപദേശം: "അറിയുക! നിശ്ചയമായും ശരിയായ വഴികേട്, നീ തിന്മയായി കണ്ടിരുന്നതിനെ നന്മയായി കാണലും നീ നന്മയായി കണ്ടിരുന്നതിനെ തിന്മയായി കാണലുമാണ്. മതത്തിൽ നിറം മാറുന്നതിനെ നീ സൂക്ഷിക്കുക. നിശ്ചയം, അല്ലാഹുവിന്‍റെ മതം ഒന്നു മാത്രമാണ്." അബൂ താരിഖ് സുബൈർ حفظه الله ക്ക് ശൈഖ് റബീഅ് حفظه الله കൊടുത്ത തസ്കിയഃ യും ചർച്ച ചെയ്യപ്പെടുന്നു. കേരളത്തിലെ അഹ് ലുസ്സുന്നഃ യിൽ പെട്ടവർ സത്യത്തിൽ ഉറച്ചു നിൽക്കാൻ നിർബന്ധമായും കേട്ടിരിക്കേണ്ടത്.
25 മുഹർറം 1435 ഹിജ്റ (28 നവംബർ 2013)ൽ ജസ്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. |