The Wassiya of Umar bin Abdul Aziz
|
ഉമർ ബിൻ അബ്ദുൽ അസീസിന്റെ വസിയ്യത്ത്
|
Abu Taymiyya Haneef bin Bava
حفظه الله تعالى Wasiyyah of Umar bin Abdul Aziz رحمه الله to his son Abdul Malik
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഉമർ ഇബ്നു അബ്ദുൽ അസീസ് رحمه الله തന്റെ മകനായ അബ്ദുൽ മലിക്കിനു നൽകിയ വസ്വിയ്യത്ത്.
|
അബ്ദുറഹ്‌മാൻ ബ്നു യസീദ് ബ്നു ജാബിർ നിവേദനം:
ഉമർ ബ്നു അബ്ദിൽ അസീസ്, യസീദ് ബ്നു അബ്ദിൽ മലികിന് എഴുതി അയച്ചു:
"നീ സൂക്ഷിക്കണം! അശ്രദ്ധയിലായിരിക്കെ മരിച്ചു വീഴുന്നത് --
നിന്റെ വീഴ്ചകൾ പരിഹരിക്കപ്പെടാതെ,
തിരിച്ചു വരവിന്നു സൗകര്യം ലഭിക്കാതെ,
വിട്ടേച്ചുപോകുന്നതിന്നു നീ പിൻഗാമികളാക്കുന്നവർ നിന്നെ സ്തുതിക്കാതെ,
നീ പണിയെടുത്തതുമായി ആരുടെ അടുക്കൽ ചെല്ലുന്നുവോ അവൻ നിനക്ക് ഒഴികഴിവു നൽകാതെ."

عن عَبْد الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ
أَنَّ عُمَرَ بْنَ عَبْدِ الْعَزِيزِ، كَتَبَ إِلَى يَزِيدَ بْنِ عَبْدِ الْمَلِكِ
«إِيَّاكَ أَنْ تُدْرِكَكَ الصَّرْعَةُ عِنْدَ الْغِرَّةِ فَلَا تُقَالُ الْعَثْرَةُ وَلَا تُمَكَّنُ مِنَ الرَّجْعَةِ وَلَا يَحْمَدُكُ مَنْ خَلَّفْتَ بِمَا تَرَكْتَ وَلَا يَعْذُرُكَ مَنْ تَقْدَمُ عَلَيْهِ بِمَا اشْتَغَلْتَ بِهِ وَالسَّلَامُ»
(الزهد لابن المبارك)

Taken on 10 Jumaada-al-Awwal 1436H (01 March 2015) at K.M Complex, Perinthamanna
10 ജുമാദൽ അവ്വൽ 1436 ഹിജ്റ (1 മാർച്ച് 2015) കെ.എം.കോംപ്ലക്സ്, പെരിന്തൽമണ്ണ

Taken on 16 Rabi At Thani 1442H (28 December 2020) at Darul Hadeeth As-Salafiyyah, Kochi after Salatul Fajr
Download / ഡൌണ്‍ലോഡ്