What is Islam?
|
ഇസ്ലാം എന്നാല്‍ എന്ത്? എന്തുകൊണ്ട് ഇസ്ലാം മാത്രം? |
Abu Tariq Zubair Mohamed
حفظه الله تعالى Explaining what is Islam and what everyone should know about the wisdom behind the creation of mankind, our purpose in life, and how we can find peace by submitting to the one who created us.
Taken during the year 2007 at Dubai. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى മനുഷ്യ സൃഷ്ടിപ്പിലെ യുക്തി, നമ്മുടെ ജീവിത ലക്ഷ്യം, നമ്മെ സൃഷ്ടിച്ചവനില്‍ സമര്പ്പണമര്പ്പിച്ചു നമുക്ക് എങ്ങിനെ ശാന്തിയും സമാധാനവും കൈവരിക്കാം, എന്നിങ്ങനെ ഏതൊരു മനുഷ്യനും അറിഞ്ഞിരിക്കേണ്ടതായ അതിപ്രധാന കാര്യങ്ങള്‍ വിശദീകരിക്കുന്നു.
2007 കാലഘട്ടത്തിൽ ദുബൈയിൽ വെച്ചു നടന്നത് |