Who are the Scholars?
|
ആരാണു പണ്ഡിതന്മാർ?
|
Abu Taymiyya Haneef bin Bava
حفظه الله تعالى A class explaining who the Ulema (scholars) are and what some of their important characteristics would be. This would help the laymen to distinguish real scholars from imposters.
Taken on 1st Safar 1436H (23rd Novemeber 2014) at Kozhikode. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ആരാണ് ഉലമാക്കൾ (പണ്ഡിതന്മാർ) എന്നും എന്താണവരുടെ സവിശേഷതകളെന്നും വിവരിക്കുന്ന ക്ലാസ്. യഥാർത്ഥ പണ്ഡിതന്മാരെ കപടന്മാരിൽനിന്നും ഏതൊരു സാധാരണക്കാരനും തിരിച്ചറിയാൻ ഇത് സഹായകാമവും.
1 സഫർ 1436 ഹിജ്റ (23 നവമ്പർ 2014)-ന് കോഴിക്കോട് വെച്ച് നടന്നത്. |