Yawmu-Arafa |
യൗമു-അറഫ |
Abu Taymiyya Haneef bin Bava
حفظه الله تعالى The Day of Arafah is among the most virtuous days in Dhul Hijjah. Its on the 9th day of Dhul Hijjah. In these classes the various acts to be done by one is discussed as well as its significance for a Muslim too.
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ദുൽ ഹിജ്ജ മാസത്തിലെ എറ്റവും ശ്രേഷ്ടകരമായ ദിവസങ്ങളിൽ ഒന്നാണ് അറഫാ ദിനം. ദുൽ ഹിജ്ജ 9 നാണിത്. ഈ ക്ലാസുകളിൽ ഒരാൾ ഈ ദിവസം അനുഷ്ഠിക്കേണ്ട വിവിധ കർമ്മങ്ങൾ വിവരിക്കുകയും അതോടൊപ്പം ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഈ ദിവസത്തിന്റെ പ്രാധാന്യം ഉണർത്തുകയും ചെയ്യുന്നു.
|