Zuhd
|
സുഹുദ്
|
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
A explanation on what is meant by Zuhd (abstinence) in this world and what isn't. The issue of Zuhd has been greatly misused by many misguided sects especially the Soofies in luring many weak hearts to their misguidance as Shaitan beautifies this practice of abstaining worldly this as Taqwa to Allah.
Taken on 14 Ramadan 1429H (14 September 2008) at Masjid Uthman bin Affan رضي الله عنه , Nilambur |
സുഹ്ദ് (ഇഹലോകത്തോടുള്ള വിരക്തി) എന്താണെന്നും എന്തല്ലെന്നും ഒരു വിശദീകരണം. പല വഴിപിഴച്ച ബിദ്അത്തിന്റെ കക്ഷികൾ, വിശേഷിച്ച് സൂഫികൾ, ദുർബല ഹൃദയങ്ങളെ അവരുടെ വഴികേടിലേക്ക് ആകർഷിക്കാൻ വളരെയേറെ ദുഷ്പ്രയോഗം ചെയ്യാറുള്ള ഒന്നാണ് സുഹ്ദ്. ലൗകിക വസ്തുക്കളിൽ നിന്നുള്ള വിരക്തിയെ അള്ളാഹുവിനോടുള്ള തഖ്‌വയായി ശൈത്താൻ സുന്ദരമാക്കി കാണിക്കുന്നു.
മസ്ജിദ് ഉസ്മാൻ ബിൻ അഫ്ഫാൻ, നിലമ്പൂർ 14 റമദാൻ 1429 ഹിജ്‌റ (14 സെപ്റ്റംബർ 2008) |