How to Embrace Islam?
|
എങ്ങിനെ ഇസ്‌ലാം സ്വീകരികാം? |
Abu Tariq Zubair Mohamed
حفظه الله تعالى As you have learned from the previous class, Islam is the only Religion that our Creator will accept from us. This session explains how to embrace Islam and things one should know to set out in the right path.
Taken at Dubai, UAE in the year 2007. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى കഴിഞ്ഞ ക്ലാസ്സിൽ നിന്ന് നിങ്ങള്‍ മനസ്സിലാക്കിയതുപോലെ ഇസ്ലാം അല്ലാതെ മറ്റേതൊരു മതവും നമ്മെ സൃഷ്ടിച്ചവന്‍ നമ്മില്‍ നിന്ന് സ്വീകരിക്കുന്നതല്ല. ഈ സെഷനില്‍ എങ്ങിനെ ഇസ്ലാം സ്വീകരിക്കാം എന്നും ഈ പാതയില്‍ തുടരാനുദ്ദേശിക്കുന്ന എല്ലാവരും അറിയേണ്ടതായ വിഷയങ്ങളും വിശദീകരിക്കുന്നു.
2007-ൽ ദുബൈയിൽ വെച്ചു നടന്നത്. |