A short clip on what one should one do when he misses the obligatory fast due to travel, illness and also for pregnant and breastfeeding women. യാത്ര, രോഗം, ഗർഭം, മുലയൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നിർബന്ധമായ നോമ്പുകൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് വിശദീകരിക്കുന്നു. Taken from the Dars ~ Ramadan - The Month of Forgiveness
0 Comments
The issue of fasting for those deceased and had some obligatory fasting left. മരിച്ചവർക്ക് നഷ്ടപ്പെട്ടു പോയ നിർബന്ധമായ നോമ്പുകൾ മറ്റുള്ളവർ നോറ്റു വീട്ടുന്ന വിഷയം. Taken from the Dars ~ Ramadan - The Month of Forgiveness
About Taraweeh prayer in Ramadan and choosing between praying 11 Rakah or 23 Rakah in a masjid റമളാനിലെ തറാവീഹ് നമസ്‌കാരത്തെയും പള്ളിയിൽ വെച്ച് നമസ്‌കരിക്കുമ്പോൾ 11 റക്അത്തോ 23 റക്അത്തോ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും വിവരിക്കുന്നു. Taken from Dars ~ Ramadan - The Month of Forgiveness
A small reminder about doing Qunoot for the Witr Prayer especially during Ramadan വിത്ർ നമസ്കാരത്തിൽ, പ്രത്യേകിച്ച് റമളാനിൽ, ഖുനൂത്ത് ഓതുന്നതിനെ സംബന്ധിച്ച് ഒരുദ്‌ബോധനം Taken from the Dars ~ Ramadan - The Month of Forgiveness
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|