Abu Tariq حفظه الله تعالى turns our attention to some important matters such as the virtue of supplicating to Allah at time of breaking of the fast, overindulgence in food during Ramadhan, the virtue of hosting various categories of people among us to break their fasts and to do it in the correct manner, the futility of the social iftār rampant in our era and the supplication that needs to be done by a fasting person for the one who fed him to break his fast. നോമ്പ് തുറക്കുന്ന സമയത്തുള്ള ദുഃആയുടെ ശ്രേഷ്ഠത, റമളാനിൽ ഭക്ഷണത്തിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ, നമുക്കിടയിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകളെ സ്വീകരിച്ച് നോമ്പു തുറപ്പിക്കുന്നതിലുള്ള പുണ്യം, അതു ചെയ്യേണ്ട ശരിയായ രീതി, ഇന്നത്തെ കാലത്തു നടത്തുന്ന സമൂഹ ഇഫ്താറുകളുടെ വ്യർത്ഥത, നോമ്പുകാരൻ തന്നെ ഭക്ഷിപ്പിച്ച ആൾക്കു ചെയ്യേണ്ട ദുഃആ തുടങ്ങിയ പ്രധാനപ്പെട്ട ചില കാര്യങ്ങളിലേക്ക് അബു ത്വാരിഖ് حفظه الله تعالى നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
0 Comments
Explaining some important matters related to breaking of the fast such as the right time to break the fast, the supplication while breaking the fast and the most appropriate food to break the fast. നോമ്പ് തുറക്കുന്നതിൻ്റെ ശരിയായ സമയം, അപ്പോഴുള്ള ദുഃആ, നോമ്പ് തുറക്കാൻ ഉത്തമമായ ഭക്ഷണം തുടങ്ങിയ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിശദീകരിക്കുന്നു.
Explaining some things that are permissible for a fasting person. നോമ്പുകാരന് അനുവദനീയമായ ചില കാര്യങ്ങൾ വിശദീകരിക്കുന്നു.
Explaining the various things a fasting person should avoid. Especially important in this era of social media. നോമ്പുകാരൻ ഉപേക്ഷിക്കേണ്ട വിവിധയിനം കാര്യങ്ങൾ വിശദീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അതി പ്രസരമുള്ള ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്.
Explaining the virtue of taking Sahūr (pre-dawn meal) and its correct time. സഹൂർ (അത്താഴം) കഴിക്കുന്നതിലെ ശ്രേഷ്ഠതയും അതിനുള്ള ശരിയായ സമയവും വിശദീകരിക്കുന്നു.
Explaining the time to fast in each day. ഓരോ ദിവസവും നോമ്പ് നോൽക്കേണ്ട സമയം എന്തെന്ന് വിശദീകരിക്കുന്നു.
Abu Tariq حفظه الله تعالى explains punishment for those purposefully breaking their fast in Ramadhan and some weak ahadeeth concerning this issue. He warns what greater punishment awaits for those not fasting in Ramadhan compared to those deliberately breaking their fast. റമളാനിൽ കരുതിക്കൂട്ടി നോമ്പ് മുറിക്കുന്നവർക്കുള്ള ശിക്ഷ, ഇതിനെ സംബന്ധിച്ചു വന്നിട്ടുള്ള ചില ദുർബലമായ ഹദീഥുകൾ തുടങ്ങിയ കാര്യങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു. മനഃപൂര്‍വ്വം നോമ്പ് മുറിക്കുന്നവർക്കുള്ള ശിക്ഷയെക്കാൾ കഠിനമായിരിക്കും തീരെ നോമ്പനുഷ്ഠിക്കാത്തവർക്കുള്ള ശിക്ഷ എന്നും ഓർമിപ്പിക്കുന്നു.
Abu Tariq حفظه الله تعالى explains the virtue of night prayer (Taraweeh) in Ramadhan and the proofs showing that its scheduled time is after Ishaa’ prayer. റമളാനിലെ രാത്രി നമസ്കാരമായ തറാവീഹിൻ്റെ ശ്രേഷ്ഠതയും തറാവീഹ് നമസ്കരിക്കാനുള്ള സമയം ഇശാഅ് നമസ്കാരത്തിനു ശേഷമായി നിജപ്പെടുത്തിയതിൻ്റെ തെളിവുകളും അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Whoever fasts Ramadan with Eemaan, Ikhlas, Sunnah and hoping for reward, then his previous sins will be forgiven. റമളാനിലെ നോമ്പ് ഈമാനോട് കൂടെ ഇഖ്‌ലാസും സുന്നത്തുമനുസരിച്ച് നിർവ്വഹിക്കുന്ന ഒരാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.
Abu Tariq حفظه الله تعالى explains about the virtuous night of Laylatul Qadr in Ramadhān, the wisdom behind not revealing its exact time and the necessary criteria for achieving it. റമളാനിലെ ശ്രേഷ്ഠമായ രാത്രിയായ ലൈലത്തുൽ ഖദ്ർ, അതിൻ്റെ കൃത്യമായ സമയം വെളിവാക്കാത്തതിൻ്റെ പൊരുൾ, അതു നേടിയെടുക്കാനുള്ള യോഗ്യത തുടങ്ങിയ കാര്യങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Gates of Paradise are Opened & Gates of Hell are Closed in Ramadhan റമളാനിൽ സ്വർഗത്തിൻ്റെ വാതിലുകൾ തുറക്കപ്പെടും നരകത്തിൻ്റെ വാതിലുകൾ അടക്കപ്പെടും
Fast and Qur'ān will Intercede നോമ്പും ഖുർആനും ശഫാഅഃ പറയും
The Breath of a Fasting Person is Sweeter to Allah നോമ്പുകാരൻ്റെ വായിൽ നിന്നുള്ള മണം അല്ലാഹുവിന് പ്രിയപ്പെട്ടത്
Two Occasions of Joy for a Fasting Person നോമ്പുകാരന് സന്തോഷത്തിൻ്റെ രണ്ടവസരങ്ങൾ
Rewards without Measure for a Fasting Person നോമ്പുകാരന് കണക്കില്ലാത്ത പ്രതിഫലം
Fasting Enters a Person into Paradise നോമ്പ് സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്ന കർമ്മം
Fasting is a Shield നോമ്പ് ഒരു പരിച
Fasting is a Restraint നോമ്പ് ഒരു നിയന്ത്രണം
Abu Tariq حفظه الله تعالى explains that forgiveness is one of the virtues of fasting. The correct meaning of the word "ghufran" is also explained. നോമ്പിൻ്റെ ശ്രേഷ്ഠതകളിൽ പെട്ട പാപ മോചനത്തെക്കുറിച്ചും "ഗുഫ്‌റാൻ" എന്ന പദത്തിൻ്റെ ശരിയായ അർത്ഥത്തെ സംബന്ധിച്ചും അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Abu Tariq حفظه الله تعالى explains the matters that nullify fasting and some misunderstandings concerning it. നോമ്പ് അസാധുവാക്കുന്ന കാര്യങ്ങളും ഇതിലുള്ള ചില തെറ്റിദ്ധാരണകളും അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Abu Tariq حفظه الله تعالى explains about the categories of people that Allah excused from fasting, correct ruling of fasting for the sick and traveler and the most appropriate way to distribute food as fidyah. നോമ്പിൽ നിന്ന് അള്ളാഹു വിട്ടു വീഴ്ച നൽകിയ വിഭാഗങ്ങൾ, രോഗിയും യാത്രക്കാരനും നോമ്പനുഷ്ഠിക്കുന്നതിൻ്റെ ശരിയായ വിധി, ഫിദ്‌യയായി ഭക്ഷണം കൊടുക്കേണ്ട ഉത്തമമായ രീതി തുടങ്ങിയ കാര്യങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Abu Tariq حفظه الله تعالى explains different categories of recommended fasts and details how Allah made fasting obligatory in a systematic manner. ഐശ്ചികമായ നോമ്പുകളുടെ വിവിധ ഇനങ്ങളും ക്രമപ്രവൃദ്ധമായി അള്ളാഹു നോമ്പ് നിർബന്ധമാക്കിയ രീതിയും അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
There are two types of fasts. Abu Tariq حفظه الله تعالى explains different categories of obligatory fasts രണ്ടു തരം നോമ്പുകളുണ്ട്. അതിൽ നിർബന്ധമായ നോമ്പുകളുടെ വിവിധ ഇനങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു
Definition of Fasting. നോമ്പിൻ്റെ നിർവചനം
Abu Tariq حفظه الله تعالى explains how to make the intention to fast and when to make the intention and reminds also not to utter the intention upon the tongue. നോമ്പിന് എപ്രകാരം നിയ്യത്ത് കരുതണം, എപ്പോൾ കരുതണം എന്നിവ വിശദീകരിക്കുന്നതോടൊപ്പം നാവു കൊണ്ട് നിയ്യത്തുച്ഛരിക്കരുത് എന്നും ഓർമിപ്പിക്കുന്നു.
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|