How, when, what and to whom Zakat-ul-Fitr should be distributed so that its according the Sunnah of the Prophet صلى الله عليه وسلم and the Rightly Guided Caliphs. നബി صلى الله عليه وسلم യുടെയും ഖുലഫാഉർ-റാശിദുകളുടെയും ചര്യയനുസരിച്ച് ഫിത്ർ സകാത്ത് എന്ത്, എപ്പോൾ, എങ്ങനെ, ആർക്കു വിതരണം ചെയ്യണം എന്നു വിവരിക്കുന്നു Taken from the Dars ~ Ramadan - The Month of Forgiveness
0 Comments
How one should spend Laylat-ul-Qadr (The Night of Decree) which falls in one of the last 10 nights of Ramadan. റമളാനിലെ അവസാന പത്തു രാവുകളിലൊന്നിൽ വരുന്ന ലൈലത്തുൽ ഖദ്ർ ഒരാൾ എങ്ങനെ ചെലവഴിക്കണം. Taken from the Dars ~ Ramadan - The Month of Forgiveness
A Sunnah of giving Zakat-ul-Fitr which has been much forgotten nowadays. ഇക്കാലത്ത് മറന്നു പോയ ഫിത്ർ സക്കാത്ത് കൊടുക്കുന്നതിലെ ഒരു സുന്നത്ത്. Taken from the Dars ~ Ramadan - The Month of Forgiveness
Some signs of Laylatul-Qadr relayed to us from the authentic Sunnah of the Prophet صلى الله عليه وسلم നബി صلى الله عليه وسلم യുടെ സ്ഥിരപ്പെട്ട സുന്നത്തിൽ വന്നിട്ടുള്ള ലൈലത്തുൽ ഖദറിന്‍റെ അടയാളങ്ങൾ വിവരിക്കുന്നു Taken from the Dars ~ Ramadan - The Month of Forgiveness
A small snippet on the discussion on when the Itikaaf starts in Ramadan. റമളാനിൽ ഇഅ് തികാഫ് എന്നാണു തുടങ്ങുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ശബ്ദ ശകലം. Taken from the Dars ~ Ramadan - The Month of Forgiveness
Some conditions to be followed by a person intending to do Itikaaf. ഇഅ് തികാഫ് ചെയ്യാനൊരുങ്ങുന്ന വ്യക്തി പാലിക്കേണ്ട ചില നിബന്ധനകൾ. Taken from the Dars ~ Ramadan - The Month of Forgiveness
A description on what is Itikaaf and some rulings regarding it. ഇഅ് തികാഫ് എന്താണെന്നും അതു സംബന്ധിച്ച ചില വിധികളും വിവരിക്കുന്നു. Taken from the Dars ~ Ramadan - The Month of Forgiveness
About Laylat-ul-Qadr (The Night of Decree). May Allah Grant us the Tawfeeq to witness it. ലൈലത്തുൽ ഖദറിനെ കുറിച്ച്. ലൈലത്തുൽ ഖദറിനു സാക്ഷ്യം വഹിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നല്കി അനുഗ്രഹിക്കട്ടെ. Taken from the Dars ~ Ramadan - The Month of Forgiveness
A short clarification on the issue of holding the Mushaaf and reciting the Quran during the Salah നമസ്കാരത്തിൽ മുസ്വ് ഹഫ് കൈയ്യിലെടുത്ത് അതിൽ നോക്കി പാരായണം ചെയ്യുന്ന വിഷയം വ്യക്തമാക്കുന്നു. Source ~ Ramadan - The Month of Forgiveness
The way to give the Fidiya of a person mentioned in the beginning. Then about Kaffarath which are for those especially old in age unable to fast, those with an illness that make one difficult to fast and for pregnant and breastfeeding women. ഫിദ് യ എപ്രകാരം വിതരണം ചെയ്യണമെന്നതിനെ സംബന്ധിച്ചും വാർദ്ധക്യം, കടുത്ത രോഗം, ഗർഭം, മുലയൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നിർബന്ധമായ നോമ്പുകൾ നഷ്ടപ്പെട്ടാൽ കൊടുക്കേണ്ട കഫ്ഫാറത്തിനെ സംബന്ധിച്ചും വിശദീകരിക്കുന്നു. Taken from the Dars ~ Ramadan - The Month of Forgiveness
A short clip on what one should one do when he misses the obligatory fast due to travel, illness and also for pregnant and breastfeeding women. യാത്ര, രോഗം, ഗർഭം, മുലയൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നിർബന്ധമായ നോമ്പുകൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് വിശദീകരിക്കുന്നു. Taken from the Dars ~ Ramadan - The Month of Forgiveness
The issue of fasting for those deceased and had some obligatory fasting left. മരിച്ചവർക്ക് നഷ്ടപ്പെട്ടു പോയ നിർബന്ധമായ നോമ്പുകൾ മറ്റുള്ളവർ നോറ്റു വീട്ടുന്ന വിഷയം. Taken from the Dars ~ Ramadan - The Month of Forgiveness
About Taraweeh prayer in Ramadan and choosing between praying 11 Rakah or 23 Rakah in a masjid റമളാനിലെ തറാവീഹ് നമസ്‌കാരത്തെയും പള്ളിയിൽ വെച്ച് നമസ്‌കരിക്കുമ്പോൾ 11 റക്അത്തോ 23 റക്അത്തോ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും വിവരിക്കുന്നു. Taken from Dars ~ Ramadan - The Month of Forgiveness
A small reminder about doing Qunoot for the Witr Prayer especially during Ramadan വിത്ർ നമസ്കാരത്തിൽ, പ്രത്യേകിച്ച് റമളാനിൽ, ഖുനൂത്ത് ഓതുന്നതിനെ സംബന്ധിച്ച് ഒരുദ്‌ബോധനം Taken from the Dars ~ Ramadan - The Month of Forgiveness
The correct stance on doing specific worship on 15th Shabaan and its virtues. ശഅബാൻ-15ന്‍റെ മഹത്വവും ശഅബാൻ-15ന് പ്രത്യേകമായി ഇബാദത്ത് ചെയ്യുന്നതിലുള്ള ശരിയായ നിലപാടും.
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|