What are to be done with the meat of the sacrifice after slaughtering. അറവിനു ശേഷം മാംസം എന്തു ചെയ്യണമെന്ന് വിശദീകരിക്കുന്നു. Source - The First 10 Days of Dhul Hijjah
0 Comments
How the slaughtering is to be done as per the Sunnah of the Prophet ﷺ as well as warning about some of the innovations seen related to slaughtering that has been widespread among the common masses നബി ﷺയുടെ സുന്നത്തനുസരിച്ച് എപ്രകാരം അറവു നടത്തണമെന്ന് വിശദീകരിക്കുന്നു; അതോടൊപ്പം അറവുമായി ബന്ധപ്പെട്ട് ബഹുജനങ്ങൾക്കിടയിൽ വ്യാപകമായ ബിദ്‌അത്തുകൾക്കെതിരെയുള്ള താക്കീതും. Source - The First 10 Days of Dhul Hijjah
A concise description on the rituals of Hajj ഹജ്ജ് കർമ്മങ്ങളുടെ സംക്ഷിപ്തമായ ഒരു വിശദീകരണം. Source - Umrah and Hajj
The Supererogatory Fasting of Arafah is when the Hujaaj stand on the Day of Arafah in Makkah rather than local moon sighting. ഐച്ഛികമായ അറഫാ നോമ്പ് ഹാജിമാർ മക്കയിലെ അറഫയിൽ നിൽക്കുന്ന ദിവസം; അല്ലാതെ പ്രാദേശികമായ മാസപ്പിറവിയുടെ അടിസ്ഥാനത്തിലല്ല.
Abu Tariq حفظه الله discussing the issue on what one should do when one has debt as well as wishes to do Udhuhiyyah കട ബാധ്യതയുള്ളയാൾ ഉള്വ് ഹിയ്യഃ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തു ചെയ്യണമെന്ന് അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു. Source - The First 10 Days of Dhul Hijjah
Which class of animals could be slaughtered as Uduhiyya ഉള്വ് ഹിയ്യഃ അറുക്കാൻ അനുയോജ്യമായ മൃഗങ്ങളുടെ ഇനം Source - The First 10 Days of Dhul Hijjah
What is to be followed by a person intending to do Uduhiyyah during the Days of Tashreeq ഉള്വ് ഹിയ്യഃ ചെയ്യാൻ ആഗ്രഹിക്കുന്നയാൾ തശ് രീഖിന്‍റെ നാളുകളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ. Source - The First 10 Days of Dhul Hijjah
A short clip on The First Ten days of Dhul Hijjah ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളെക്കുറിച്ച് ഹ്രസ്വമായ ഒരു ശബ്ദ ശകലം. Source - The First 10 Days of Dhul Hijjah
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|