The Testimony of Faith or the Shahada (laa ilaaha illa Allah) is the key to the Paradise; and every key has a unique set of cuts or teeth. The conditions of the Shahadah are the teeth to this key to Paradise. Whoever gets the key with the right teeth will have it open for him. This clip briefly touches on the seven conditions of the Shahada and the importance of learning and practising them. സ്വർഗ്ഗത്തിലേക്കുള്ള താക്കോലാണ് ശഹാദഃ അഥവാ വിശ്വാസത്തിൻ്റെ സാക്ഷ്യം (ലാ ഇലാഹ ഇല്ലള്ളാഹ്). ഏതൊരു താക്കോലിനും പ്രത്യേകമായ ഒരു കൂട്ടം വെട്ടുകൾ അഥവാ പല്ലുകൾ ഉണ്ട്. ശഹാദഃത്തിൻ്റെ നിബന്ധനകളാണ് സ്വർഗ്ഗത്തിലേക്കുള്ള ഈ താക്കോലിൻ്റെ പല്ലുകൾ. ആരുടെ പക്കലാണോ ശരിയായ പല്ലുകളുള്ള താക്കോലുള്ളത് അവനതു തുറന്നു കൊടുക്കപ്പെടും. ശഹാദഃത്തിൻ്റെ ഏഴു നിബന്ധനകളും അവ പഠിച്ചു പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാധാന്യവും ഈ ശബ്ദ ശകലത്തിൽ ഹ്രസ്വമായി വിശദീകരിച്ചിക്കുന്നു. ![]()
![]()
0 Comments
Your comment will be posted after it is approved.
Leave a Reply. |
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|