അല്ലാഹു പറയുന്നു: وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ یَتَذَكَّرُونَ [القصص - ٥١] “തുടരെ തുടരെ നാം അവർക്ക് ഈ വചനം എത്തിച്ചു കൊടുത്തു കൊണ്ടേയിരുന്നു, അവർ ഓർത്തിരിക്കുന്നതിനു വേണ്ടി.” [ഖസ്വസ്വ് 51] ⏬ https://www.islambooks.in/the-sweetness-in-repetition.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on the read more link below to read online the book here:
0 Comments
Click on the read more link below to read online the book here: ![]() മാസപ്പിറവി: മൻഹജും മസ്അലയും എന്ന പുസ്തകം വായിച്ച് മാസപ്പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു. 🎙 അബൂ ത്വാരിഖ് സുബൈർ حفظه الله Abu Tariq Zubair Mohamed reads his book Maasappiravi: Manhajum Masalayum where he explains the correct stance a Muslim should take regarding Moon Sighting and clarifies various aspects related to it with respect to Manhaj and matters of jurisprudence. https://www.ilmussalaf.com/hilal-and-eid.html#3 📘 പുസ്തകം ഇവിടെ ഡൗൺലോഡ് ചെയ്യാം: http://download.islambooks.in/Malayalam/Massapiravi.pdf 🔊 ഈ വിഷയത്തെക്കുറിച്ചുള്ള ക്ലാസുകൾ: https://www.ilmussalaf.com/hilal-and-eid.html 🌙 മാസപ്പിറവി - മൻഹജും മസ്അലയും Audio Book on YouTube: Part 1 - https://youtu.be/Z81xq8Mxj_Q Part 2 - https://youtu.be/J9SHnVK6YSA ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
Topics covered include:
Click on the read more link below to read online the book here:
ശർഹുസ്സുന്ന - ദർസ് 74 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Now available at https://www.ilmussalaf.com/sharhu-sunnah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ഇസ്‌ലാം മതത്തിൽ തർക്കങ്ങളും സംവാദങ്ങളുമില്ല 📌 ഈ ദർസിൽ (18 Feb 2024) അബൂ തൈമിയ്യ ഹനീഫ് حفظه الله വായിക്കാൻ നിർദ്ദേശിച്ചത് : 📘 അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله രചിച്ച "മാസപ്പിറവി - മൻഹജും മസ്അലയും" എന്ന പുസ്തകത്തിൽ നിന്നും പേജ് 31–39. പ്രസ്തുത പുസ്തകം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം: http://download.islambooks.in/Malayalam/Massapiravi.pdf Click on the read more link below to read / download the section here:
ശഅബാൻ മാസം ശഅബാൻ മാസത്തിന്റെ ശ്രേഷ്ടതകളും അതിലനുവർത്തിക്കേണ്ടുന്ന ആരാധനകളും ചുരുങ്ങിയ നിലയിൽ പ്രതിപാദിച്ചു കൊണ്ടുള്ള വിവിധ ക്ലാസുകൾ. https://www.ilmussalaf.com/month-of-shabaan.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
നബി ﷺ തന്റെ സ്വഹാബത്തിനോട് പുലർത്തിയ വ്യക്തതയും ആ വ്യക്തതയുടെ ഭാരിച്ച അനിവാര്യതകളും 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken on 14 Rajab 1445H (26 January 2024) for the Salafees of Kuwait. This class is based on the recent article by Shaikh Ahmed as-Subay'ee titled: "وضوح النبي ﷺ مع أصحابه ولوازم الوضوح الثقيلة" Listen / Download: ⏬ https://www.ilmussalaf.com/the-clarity-of-prophet-65018-with-his-companions-and-the-heavy-essentials-of-clarity.html ❅ • ✼ • ❅ • ✼ • ❅ • ✼ • ❅ ✍️ ശൈഖ് അഹ്‌മദ് അസ്സുബൈഇ حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله Read / Download PDF: ⏬ https://download.islambooks.in/Articles/A002-Vyakthathaym-Athinte-Bharicha-Anivaryathakalum.pdf Or Click on Read More to continue here:
🗒️ പരിശുദ്ധവതികളായ മുഴുവൻ പത്നിമാരുടെയും പുത്രിമാരുടെയും സവിശേഷ ശ്രദ്ധിക്കായി.. — ശൈഖ് മുഖ്ബിൽ ബിൻ ഹാദി رحمه الله യുടെ ശബ്ദം പകർത്തിയത്. അബൂ ത്വാരിഖ് സുബൈർ حفظه الله Download here: ⏬ download.islambooks.in/Articles/To-the-Muslim-Wives-and-Sisters.pdf Or Click on Read More to continue here:
പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ… مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്‌നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. — അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ حفظه الله تعالى പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله تعالى കടപ്പാട് ആഇശ رَضِيَ اللَّهُ عَنْهَا യുടെ അടുക്കൽ ഒരു സ്ത്രീ വന്നിട്ട് ചോദിച്ചു: ജനങ്ങളിൽ ആരാണ് എനിക്ക് ഏറ്റവും കടപ്പെട്ടത്? അവർ പറഞ്ഞു: നിന്റെ ഭർത്താവ്. അവൾ ചോദിച്ചു: അപ്പോൾ അദ്ദേഹത്തിന് ഏറ്റവും കടപ്പെട്ടത് ആരാണ്? അവൾക്ക് അദ്ദേഹത്തോട് കടപ്പാട് നിശ്ചയിച്ചുകൊടുത്തപോലെ അദ്ദേഹ ത്തിന് തിരിച്ചും ഏൽപ്പിച്ചേക്കുമെന്ന പ്രതീക്ഷയോടെയാണ് അവൾ അങ്ങനെ ചോദിച്ചത്. അപ്പോൾ അവർ പ്രതിവചിച്ചു: അദ്ദേഹത്തിന്റെ ഉമ്മയാണ്. (ഹന്നാദ് ബിൻ സരി സുഹ്ദിൽ ഉദ്ധരിച്ചത്) വിവ : അബൂ തൈമിയ്യ ഹനീഫ് حفظه الله قال هناد بن السري رحمه الله: ـ
حَدَّثَنَا أَبُو الْأَحْوَصِ، عَنْ سَعِيدِ بْنِ مَسْرُوقٍ، عَنْ رَجُلٍ قَالَ: أَظُنُّهُ ابْنَ أَبْزَى قَالَ: ـ جَاءَتِ امْرَأَةٌ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا، فَقَالَتْ لَهَا: مَنْ أَعْظَمُ النَّاسِ عَلَيَّ حَقًّا؟ ـ قَالَتْ: «زَوْجُكِ» ـ قَالَتْ: فَمَنْ أَعْظَمُ النَّاسِ عَلَيْهِ حَقًّا رَجَاءً أَنْ تَجْعَلَ لَهَا عَلَيْهِ نَحْوَ مَا جَعَلَتْ لَهُ عَلَيْهَا، ـ فَقَالَتْ: «أُمُّه» ـ (الزهد لهناد بن السري) بِسْمِ اللهِ الرَحْمَنِ الرَحِيمِ
Dear Parents, اَلسَلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ By Allah's grace, ilmusSalaf Online Academy has scheduled a basic course for our children during this summer vacation. Three components of the course are:
Classes will be aired إن شاء الله from Kochi and few learners can attend the course in real classroom while others can follow us on ilmussalaf e-Learning platform. This couse will begin on 18 April 2016 and will last for 12 working days excluding Fridays, Saturdays and Sundays. Interested parents may send their application to [email protected] in the prescribed format by 10 April 2016. Child's Name : Child's Age : Parent's Name : Present stay : Telephone : Email ID : Referee : Level of understanding about Islam : -- ILMUSSALAF Online Academy الســلام عليكم ورحمة الله وبركاته
It is Allah's Blessing that we intend to publish a core course on 'La ilaha ill-Allah' for the very beginners who wish to start with a clean slate and heart. This course covers the word of Testimony, its meaning, pillars, explanation, divisions, conditions, fulfilment, virtues and nullifiers. Classes will be aired إن شاء الله on ilmussalaf e-Learning platform from 11 April 2016 and will last for 3-weeks. Selected learners will get invitation form ilmussalaf online academy at due time. It is meant exclusively for the beginners and needs interaction with them. Therefore number of learners must be limited to 15. Learners of such class who use PC with an excellent network connectivity may send their application to [email protected] with the following particulars: Name : Present stay : Telephone : Email ID : Referee : Level of understanding about Islam : Please note that this is purely an elementary course for beginners so please direct the right ones who can benefit out of this. Abu Tariq Zubair Teacher @ ILMUSSALAF As Received
----- Dear brothers, السلام عليكم ورحمة الله وبركاته A basic course on Islamic creed and methodology in Malayalam language will be aired - إن شاء الله - on WizIQ virtual class room with effect from 15.02.2016. The book "الأصول الثلاثة مع أدلتها لشيخ الإسلام محمد بن عبد الوهاب رحمه الله" will be followed. Classes are scheduled from Monday through Friday at 9:30PM IST. Since this is a private course, only enrolled learners can login to the class room. Those who intend to join the course please email the requested details (see "Details required" below) to [email protected]. Since there is a limit on the number of students that can attend the course, preference will be given for beginners. Absence for 3 consecutive sessions may result in removal of the student from the course. You are expected to be technically ready to use WizIQ. A suitable device with an internet connection is required. If selected, you will get an email with details on how to join the course. Details required: Name | Place | Mobile No | Email ID | Referee جزاكم الله خيراً Abu Tariq Zubair Mohamed ------ أحكام الصيام رمضان Rulings on Fasting of Ramadan Abu Tariq Zubair حفظه الله تعالى Classes taken at MSS Auditorium, Calicut on 14th Shaban 1434H (22th June 2013) and at at Masjid Othman bin Affan رضي الله عنه , Nilambur on 28th Sha'ban 1434H (7th July 2013) Note : The first audio's quality is bit poor in the beginning but audible ختام رمضان
End of Ramadan Abu Taymiyya Haneef حفظه الله تعالى Taken on Ramadan 1434H |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
March 2025
|