ഇമാം ബർബഹാരി رحمه الله യുടെ
ശർഹുസ്സുന്ന 🎙 അബൂ ത്വാരിഖ് സുബൈർ حفظه الله CT പ്ലാസ, ഊട്ടി റോഡ്, പെരിന്തൽമണ്ണ Location: https://bit.ly/CT-Plaza ⌚️ ഞായർ രാവിലെ 07:30 IST إن شاء الله തത്സമയം കേൾക്കാനായി: mixlr.ilmusSalaf.com Past classes: www.ilmussalaf.com/sharhu-sunnah.html
0 Comments
താങ്ങാൻ പറ്റാത്ത പരീക്ഷണങ്ങൾക്ക് തല വെച്ചു കൊടുത്ത് നാം സ്വയം നിന്ദ്യരാകരുത്
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله Taken at Darul Hadeeth As-Salafiyya, Kochi on 30 Jumaad al Thaani 1445H (12 January 2024) Listen / Download: www.ilmussalaf.com/let-us-not-disgrace-ourselves-by-submitting-to-trials-we-cant-bear.html സൗഭാഗ്യത്തിന്റെ ഒരു അടയാളം - അള്ളാഹുവിനോടുള്ള അനുസരണം എളുപ്പമായിത്തീരുന്നു
Obedience to Allah becoming Easy is a Sign of Happiness: and Goodness. 🎙 അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله Listen / Download here: https://www.ilmussalaf.com/abu-tariq.html പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ… مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്‌നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. — അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ حفظه الله تعالى പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله تعالى അസ്‌ലിലേക്ക് മടങ്ങുക, അത് മാത്രമാണ് രക്ഷപ്പെടാനുള്ള മാർഗ്ഗം
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله تعالى Back to Basics, the Only Way to Success Listen / Download here: www.ilmussalaf.com/manhaju-talaki.html#2 ഇഹപര ഗുണം ഒന്നിച്ച് ലഭിക്കാൻ... സാരസമ്പൂർണ്ണമായ പ്രാർത്ഥന
اللهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي Audio class and Article (PDF) explaining a comprehensive and complete du'a for attaining goodness in this world and the next. Abu Taymiyya Haneef bin Bava അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ حفظه الله تعالى Class taken for the Salafees of UAE on 22 Jumaada At Thaani 1445H (04 January 2024) Listen / Read / Download: www.ilmussalaf.com/explanation-of-some-selected-duas-and-dhikr.html#12 കാര്യങ്ങൾ വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കുക; അമലുകൾ കുറ്റമറ്റതാക്കാൻ ശ്രമിക്കുക
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله تعالى Taken for the Salafees of the UAE on 19 Jumaada At thaani 1445H (01 January 2024) Listen / Download: www.ilmussalaf.com/short-naseehas.html നബി صلى الله عليه وسلم സമ്പത്തിന്റെ ഭാഷ സംസാരിച്ച സന്ദർഭം
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken on 12 Jumada Al Awwal 1445 (26 November 2023) at Mankave, Calicut Stream / download: www.ilmussalaf.com/talabul-ilm.html ഖളാഅ് ഖദർ : ദുനിയാവിലെയും ആഖിറത്തിലേയും അമലുകളോടുള്ള സമീപനം
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله تعالى Taken at Darul Hadeeth As-Salafiyya, Kochi on 25 JumaadA al Awwal 1445 H (09 December 2023) Listen / Download here: www.ilmussalaf.com/qadaa-wa-qadr.html 🔈 നീ ഇല്മ് നേടുക, ഒരു വാക്ക് കൊണ്ട് അല്ലാഹു നിനക്ക് ഉപകാരം ചെയ്തേക്കാം!
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Updated in the Talabul-ilm page: www.ilmussalaf.com/talabul-ilm.htm ഇമാം അഹ്‌മദ് ഇമാം മുസദ്ദദിന് رحمهما الله കൊടുത്ത വസിയ്യത്തിൽ നിന്ന്...
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken at Kuwait in the year 2023. Now updated here: www.ilmussalaf.com/wassiyah-of-imam-ahmed-to-imam-musadad.html ഖളാഅ് ഖദർ:
ദുനിയാവിലെയും ആഖിറത്തിലേയും അമലുകളോടുള്ള സമീപനം Taken at Wayanad on 21 JumaadA al Awwal 1445 H (05 December 2023) Recently updated in the Qadaa wa Qadr section. Classes by: 🎙 അബൂ ത്വാരിഖ് സുബൈർ حفظه الله تعالى 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله تعالى 🎙 അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله تعالى Click to Listen/Download: www.ilmussalaf.com/qadaa-wa-qadr.html പണ്ഡിതന്മാരേക്കാൾ നമുക്ക് പ്രിയപ്പെട്ടതായിരിക്കണം ഹഖ്ഖ് Class taken in Kuwait on 02 Jumaada al Aathir 1445H (15 December 2023) by Abu Taymiyya Haneef Bava حفظه الله Now updated in the below page: www.ilmussalaf.com/beware-of-blindly-following-scholars.html പണ്ഡിതന്മാരെ സ്നേഹിക്കേണ്ടത്... قال الإمام ابن القيم رحمه الله: شيخ الإسلام حبيبٌ إلينا، والحقُّ أحبُّ إلينا منه، وكلُّ من عدا المعصوم فمأخوذٌ من قوله ومتروك (مدارج السالكين) ഇമാം ഇബ്.നുൽ ഖയ്യിം رحمه الله പറയുന്നു: ശൈഖുൽ ഇസ്.ലാം നമുക്ക് ഏറെ പ്രിയപ്പെട്ടവനാണ്, സത്യമാകട്ടെ നമുക്ക് അദ്ദേഹ ത്തെക്കാളേറെ പ്രിയപ്പെട്ടതും. സുരക്ഷിതനായ നബിയൊഴികെ മറ്റെല്ലാവരുടെയും വാക്കുകളിൽ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകും. (മദാരിജുസ്സാലികീൻ)
ശൈഖുൽ ഇസ്.ലാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനാസിലുസ്സാഇരീനിന്റെ രചയിതാവ് അബൂ ഇസ്.മാഈൽ അൽ ഹറവി رحمه الله യെയാണ്. Translated by: Abu Taymiyya Haneef |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
October 2024
|